Pastor Shemeer Kollam Official
Pastor Shemeer Kollam Official
  • 418
  • 11 210 751

Відео

Evg : ഉണ്ണികൃഷ്ണൻ |പിതാവിന്റെ ഭവനത്തിൽ |Shemeer Kollam
Переглядів 92 тис.20 годин тому
ഞങ്ങളുടെ പ്രിയ സഹോദരനെ നിത്യതയിൽ ആനന്ദത്തോടെ കാണും.... ഹല്ലേലുയ്യാ..
COME BACK TO WORD OF GOD |PR SHEMEER KOLLAM |USA
Переглядів 4,6 тис.День тому
നാം വചനത്തിലേക്ക് മടങ്ങി വരിക, കർത്താവ്‌ വരാറായി.... ഹല്ലേലുയ്യാ
NEW YORK |YONKERS AG|BIBLE MESSEGE |PASTOR SHEMEER KOLLAM 2024
Переглядів 12 тис.День тому
Yonkers AG ചർച്ചിൽ നടന്ന സഭായോഗത്തിൽ പാസ്റ്റർ ഷെമീർ കൊല്ലം ദൈവവചനം ശുഷ്രൂശിക്കുന്നു....
USA |SUNDAY MESSEGE|SHEMEER KOLLAM |LATEST |...
Переглядів 14 тис.День тому
ഫിലഡൽഫിയ AG സഭയിൽ സഭായോഗത്തിലെ സന്ദേശം... Pr Shemeer Kollam.
സാമച്ചൻ ആൾ ദൈവമോ?|കള്ളപ്രവാചകന്മാർ |False Prophets|Pr Shemeer
Переглядів 58 тис.День тому
പ്രവചനം എന്താണ്? പ്രവാചകൻ ആരാണ്? ബൈബിളിന്റെ വെളിച്ചത്തിൽ ഒരു പഠനം...
NACOG യോഗത്തിൽ കേട്ട ദുർവ്യാഖ്യാനം NACOG|ദുർവ്യഖ്യാനം |PR SHEMEER KOLLAM
Переглядів 57 тис.14 днів тому
കോൺഫറൻസുകളിൽ എന്തേ ഇങ്ങനെ സംഭവിക്കുന്നു?!!
ഓ പിന്നെ വല്യ കാര്യമായിപ്പോയി... 😏😏
Переглядів 23 тис.14 днів тому
അദ്ദേഹം ഒരു പ്രാർത്ഥനാ മനുഷ്യൻ ആണ്...
💀💀☠️☠️☠️വീഴ്ത്തുന്നവരുടെ അടുക്കൽ പോയി തല വച്ച് കൊടുക്കല്ലേ....💀💀☠️☠️
Переглядів 14 тис.21 день тому
Beware.... തള്ളിയിടുന്നവരുടെ മുൻപിൽ പോയി തല വച്ച് കൊടുത്ത് ദുരാത്മാവിനെ സ്വീകരിക്കല്ലേ.....
വിശുദ്ധ ഛർദിയും, തള്ളിയിടലുമായി PCNAK 2024..Pr Shemeer Kollam.
Переглядів 62 тис.21 день тому
ആത്മീകകൂട്ടായ്മയെ നശിപ്പിക്കാൻ വേലി പൊളിച്ച കുറുക്കന്മാർ.... #PCNAK 2024 # Pastor Shemeer Kollam New #Pastor Shemeer Kollam Latest #Pastor Shemeer Kollam USA #Shemeer Kollam Latest Msg
അലറൽ ശുശ്രൂഷ |വിമർശിക്കുന്നത് പരീശനോ?|Shemeer Kollam...
Переглядів 48 тис.Місяць тому
വിധിക്കരുത്, വിമർശിക്കരുത് എന്നാണോ ദൈവവചനം പഠിപ്പിക്കുന്നത്? ദുരുപദേശം ദൈവസഭ സഹിക്കണമോ?
തള്ളിയിടൽ പരിപാടിക്ക് Pr ടിനു ജോർജ്ന്റെ ന്യായീകരണം |Reply |Pr Shemeer Kollam |
Переглядів 73 тис.2 місяці тому
വീണാലെ ഒക്കൂ എന്നാണ് ടിനു ജോർജ്ന്റെ നിലപാട്.... #Pr Tinu George #Pr Shemeer Kollam #Reply to Tinu George #El shaddai #Shemeer pr Tinu George
തള്ളിയിടുന്നത് ആര്?|ദൈവാത്മാവോ?|Pr. Shemeer Kollam
Переглядів 23 тис.2 місяці тому
പരിശുദ്ധത്മാവ് തള്ളിയിടുമോ?|വചനത്തിൽ നിന്ന് ഒരു പരിശോധന |Shemeer Kollam
BEST WISHES FOR DALLAS CONVENTION.. PR ANEESH KAVALAM
Переглядів 5 тис.2 місяці тому
BEST WISHES FOR DALLAS CONVENTION.. PR ANEESH KAVALAM
Today @എലിയറക്കൽ Jn... Pr Shemeer Kollam
Переглядів 38 тис.2 місяці тому
Today @എലിയറക്കൽ Jn... Pr Shemeer Kollam
അയ്യോ... രാജേഷ് ഏലപ്പാറയും തീയിൽ വീണോ?! Pr Shemeer Kollam
Переглядів 75 тис.2 місяці тому
അയ്യോ... രാജേഷ് ഏലപ്പാറയും തീയിൽ വീണോ?! Pr Shemeer Kollam
യോഹന്നാൻ സ്നാപകൻ പറഞ്ഞ തീ കൊണ്ടുള്ള സ്നാനമോ? Shemeer kollam
Переглядів 7 тис.3 місяці тому
യോഹന്നാൻ സ്നാപകൻ പറഞ്ഞ തീ കൊണ്ടുള്ള സ്നാനമോ? Shemeer kollam
Liquid Fire.... ദൈവമക്കൾ ജാഗ്രതൈ.. Shemeer Kollam
Переглядів 62 тис.3 місяці тому
Liquid Fire.... ദൈവമക്കൾ ജാഗ്രതൈ.. Shemeer Kollam
അടച്ചുറപ്പുള്ള ഒരു വീടും പ്രതീക്ഷിച്ചു ലതിയും, മക്കളും ഇവിടെ ഉണ്ട്.....
Переглядів 7 тис.4 місяці тому
അടച്ചുറപ്പുള്ള ഒരു വീടും പ്രതീക്ഷിച്ചു ലതിയും, മക്കളും ഇവിടെ ഉണ്ട്.....
ദൈവസഭയ്ക്ക് തീയോ? നാരായണന്റെ പാട്ടോളജി... Pr Shemeer Kollam.
Переглядів 88 тис.4 місяці тому
ദൈവസഭയ്ക്ക് തീയോ? നാരായണന്റെ പാട്ടോളജി... Pr Shemeer Kollam.
വാഴ്ത്തുന്നു ഞാനെൻ്റെ | Vazhthunnu Njanente | Amachal Pavithran | Godson Poulose | Jaison C Solomon
Переглядів 1,7 тис.5 місяців тому
വാഴ്ത്തുന്നു ഞാനെൻ്റെ | Vazhthunnu Njanente | Amachal Pavithran | Godson Poulose | Jaison C Solomon
ഉന്നതനെ... മഹോന്നതനെ... Pr Shemeer Kollam.
Переглядів 2,8 тис.7 місяців тому
ഉന്നതനെ... മഹോന്നതനെ... Pr Shemeer Kollam.
മക്കളോടൊപ്പം ഇന്നത്തെ പരസ്യയോഗം.. Pr Shemeer Kollam
Переглядів 9 тис.7 місяців тому
മക്കളോടൊപ്പം ഇന്നത്തെ പരസ്യയോഗം.. Pr Shemeer Kollam
Br Jaison Solomon kannur... Beautiful Song...
Переглядів 2,2 тис.7 місяців тому
Br Jaison Solomon kannur... Beautiful Song...
നിത്യതക്കായി ഒരുങ്ങിയിട്ടുണ്ടോ? Pr Shemeer Kollam..
Переглядів 5 тис.7 місяців тому
നിത്യതക്കായി ഒരുങ്ങിയിട്ടുണ്ടോ? Pr Shemeer Kollam..
ഇതിന്റെ പേരാണോ സ്നാനം??.. Pr Shemeer Kollam.
Переглядів 18 тис.8 місяців тому
ഇതിന്റെ പേരാണോ സ്നാനം??.. Pr Shemeer Kollam.
ബൈബിളിൽ മുസ്‌ലിയാര് കണ്ട മുഹമ്മദ്‌.. Pr Shemeer Kollam
Переглядів 59 тис.8 місяців тому
ബൈബിളിൽ മുസ്‌ലിയാര് കണ്ട മുഹമ്മദ്‌.. Pr Shemeer Kollam
പൗരോഹിത്യവും, പാപമോചനവും... Pr Shemeer Kollam
Переглядів 16 тис.8 місяців тому
പൗരോഹിത്യവും, പാപമോചനവും... Pr Shemeer Kollam
ബൈബിൾ അശ്ലീലപുസ്തകമോ?... Pr Shemeer kollam
Переглядів 70 тис.8 місяців тому
ബൈബിൾ അശ്ലീലപുസ്തകമോ?... Pr Shemeer kollam

КОМЕНТАРІ

  • @barnabasp8364
    @barnabasp8364 8 годин тому

    ആ മുൻപിൽ കൈ വിടർത്തി ബലം പിടിച്ചു നില്കുന്നവന്റെ കൈക്കൊന്നു കൊടുത്തു ഇരുത്തണം. എന്താ ഒരു പിപ്പിരി കേറുന്നത് പോലെ

  • @ponnammajose3659
    @ponnammajose3659 9 годин тому

    Glory to Jesus

  • @myjokes7632
    @myjokes7632 12 годин тому

    😅😅😅😅😅😅😂🫢

  • @lijijohnson2181
    @lijijohnson2181 15 годин тому

    Thank you pastor.....All glory to Lord and saviour Jesus Christ...Amen🙏🙏

  • @maanavarillsamadhaanam2759
    @maanavarillsamadhaanam2759 19 годин тому

    നിങ്ങളുടെ ഹൃദയങ്ങളെ എനിക്കു തരുവിൻ ബാക്കി സകലതും നിങ്ങൾക്കു ലഭിക്കും എന്നാണലോ? പലരും പറഞ്ഞു കേട്ടിട്ടുണ്ട് ദൈവനാമത്തിന് കൊടുപ്പിൻ (പണം )എന്ന്. ജെറുസലേം ദേവാലയത്തിലെ കച്ചവട വസ്തു ആയിരുന്ന പ്രാവ് മാറി പകരം ക്രിസ്തുവിന്റെ സുവിശേഷം ആയി കച്ചവട വസ്തു.

  • @maanavarillsamadhaanam2759
    @maanavarillsamadhaanam2759 19 годин тому

    താരു നോക്കിയപ്പോൾ ബാത്റൂമിൽ മുക്കുന്ന ചേച്ചി 🤣🤣😂

  • @bibuphilip5947
    @bibuphilip5947 22 години тому

    ആമേൻ ❤

  • @user-vs2cb2oj8v
    @user-vs2cb2oj8v 23 години тому

    എല്ലാ വേഷവും👌👌👌ദൈവദാസൻ മാര് വെള്ള ഷർട്ട ആരാധനക്ക് ഇടുന്നത് ഇത് ഏതോ വല്ല്യ പരിപാടിക്ക് ഇത്ര വിലകൂടിയ ജുബ്ബ🤔 ഒരു പതിനായീരും ആവും പാവങ്ങളുടെ പൈസ പിന്നെ വാട ക പാവങ്ങളുടെ തലയിൽ 😂😂😂🤣🤣🤣🤣

  • @user-nw1ve1ok2z
    @user-nw1ve1ok2z День тому

    Very Shameful,

  • @bvlogs4843
    @bvlogs4843 День тому

    ഉണ്ണിമുകുന്ദൻ സൂപ്പർ ആണല്ലോ 😂😂😂😂😂😂

  • @kps1625
    @kps1625 День тому

    പണിയെടുക്കാതെ സുഖിച്ചു ജീവിക്കണം അതാണ് ഇവന്മാരുടെ ലക്ഷ്യം. വിശ്വാസികൾ തിരിച്ചറിയണം

  • @princedavidqatarblog6343
    @princedavidqatarblog6343 День тому

    എങ്കിൽ പിന്നെ ഇയാളുടെ വെള്ള പാണ്ട് എന്തു കൊണ്ടു മാറ്റിക്കുട 😂😂😂കള്ള പ്രവാചകൻ താരു 😬

  • @user-qw3ok1ff4v
    @user-qw3ok1ff4v День тому

    പുള്ളി താരു ഹിപ് നോട്ടീസവും ബ്ലാക്ക് മാജിക്കും സാത്താൻ സേവയും പഠിച്ചത് ആണ്

  • @gijikurian8787
    @gijikurian8787 День тому

    A ex Muslim preaching about Christ better than traditional Christians

  • @vincentmtvincent8199
    @vincentmtvincent8199 День тому

    എന്റെ പൊന്ന് ചങ്ങായി ഈ പരിപാടി നിർത്താൻ സമയം ആയി കെട്ടോ താരു

  • @ajjs9525
    @ajjs9525 День тому

    Kastam, I jati valippanmar karanamanallo lokakkar karthavil ninn akann pokumnath

  • @SevenGoldenLampsMinistry
    @SevenGoldenLampsMinistry День тому

    സാത്താന്റെ തന്ത്രങ്ങളെ വിവേകത്തോടെ തിരിച്ചറിയുക...... ഇത്തരം froad ആളുകളെ അകറ്റി നിറുത്തുക

  • @rajuraju30
    @rajuraju30 День тому

    എന്റെ പൊന്ന് ഷമീർ പാസറ്ററെ ചിരിച്ച് സിരിച്ച് ഊപ്പാൻസ് തിന്നു

  • @mathew258you
    @mathew258you День тому

    വിഗ്ഗ് വച്ചിരിക്കുന്ന ആൾ കഷണ്ടിക്ക് മരുന്ന് വിൽക്കുന്നതുപോലെ തോന്നുന്നു ......... ഇയാളുടെ വെള്ളപ്പാണ്ട് കാണുമ്പോൾ 😂😅😂.......😢😢😢😢

  • @sonymon6465
    @sonymon6465 День тому

    കാശൊണ്ടാക്കാൻ, മനുഷ്യൻ ഇതുപോലെ, തരം താഴുമോ 🤔ഒരു ഉളുപ്പും ഇല്ലാത്ത ദ്രവ്യ ദാസൻ 🤨

  • @josemongeorge3468
    @josemongeorge3468 День тому

    😂

  • @joykurien9194
    @joykurien9194 День тому

    നിർഭാഗ്യവാശാൽ പിൽക്കാലത്ത് jeddeekar ആയിപോയിട്ടുള്ള ദൈവദാസ്സൻമാരിൽ പലരുടെയും ആരംഭം ആത്മാവിൽ ആയിരുന്നു, പക്ഷെ എന്തു ചെയ്യാം സാത്താനെ ജയിപ്പാൻ സാധിക്കാതെ പോകുന്നു..ആകയാൽ നിൽക്കുന്നു എന്നു തോന്നുന്നവർ വീഴാതെ സൂക്ഷിക്കപ്പെടുവാൻ താഴ്മയോടും ഭയത്തോടും ദൈവത്തിൽ ആശ്രയിച്ചു ജീവിക്കുക 🙏

  • @shibusonucgnr2879
    @shibusonucgnr2879 День тому

    ദൈവ വചനം പറഞ്ഞു ജനത്തെ ക്രിസ്തു വിൽ ആക്കാൻ ഉള്ള അവസരം കിട്ടിയിട്ട് വെറുതെ സമയം കളയുന്നു

  • @babuvkm5343
    @babuvkm5343 День тому

    Holy Bible ൽ Acts of അപ്പോസ്തോലർ തുടക്കത്തിൽ വായിക്കുക. ആദ്യ രക്ത സാക്ഷി സ്തേ പ്പാനോസ് (St. Steaphen ) ഏഴ് പേരെ തെരഞ്ഞെടുത്തതിൽ ഇളംപ്രായത്തിൽ കല്ലേറ് കൊണ്ടു മരിച്ചു. ക്രിസ്തു സഭയിലെ ആദ്യ രക്തസാക്ഷി. യേശുക്രിസ്തു പിതാവിനോട് പ്രാർത്ഥിച്ച് സകലതും നിവൃത്തിയായി . എൻ്റെ ആത്മാവിനെ തൃക്കൈയിൽ ഏല്പിക്കുന്നു എന്ന് പറഞ്ഞ് യേശുക്രിസ്തുവിലെ മനുഷ്യത്വം മരിച്ചു. എന്നാൽ ദൈവത്വം മരിക്കുകയില്ല. പൂർണ്ണ ദൈവമായ യേശുക്രിസ്തുവിൻ്റെ ദൈവത്വം ക്രൂശിൽ . കിടന്ന കള്ളനോട് പറഞതു പോലെ അവൻ്റെ ആത്മാവിനെയും കൂട്ടി മരിച്ച വെള്ളിയാഴ്ച തന്നെ 😂😂😂 പറുദീസയിൽ എത്തി. 😂😂 നോഹിൻ്റെ കാലത്ത് വിശ്വസിക്കാതെ നശിച്ചുപോയവരുടെ ആത്മാക്കൾ ബന്ധനത്തിൽ ആയിരുന്നിടത്ത് അവരോട് 😢 സുവിശേഷം അറിയിച്ചു 😢 ബന്ധനത്തിൽ നിന്ന് വിശ്വസിച്ച് യേശുക്രിസ്തുവിൽ ആശ്രയിച്ചവരെ ഉന്നതങ്ങളിലേയ്ക്ക് കൊണ്ടുപോയി. ആ സ്ഥലമായ പറുദീസ (യേശു ക്രിസ്തുവിൻ്റെ മരണത്തോടെ ഉന്നതങ്ങളിലേയ്ക്ക് കൊണ്ടുപോയി. ഇപ്പോൾ ക്രിസ്തുവിൽ മരിക്കുന്നവർ ഉന്നതങ്ങളിലേയ്ക്ക് (വി. പൗലോസ് പറയുന്ന മൂന്നാം സ്വർഗ്ഗം ) തന്നെ ആത്മാവിലും ഛായയിലും , ഓർമ്മയിലും ബുദ്ധിയിലും തന്നെ ക്രിസ്തുവിനോട് ചേരുന്നു. ക്രിസ്തുവിൽ ഭൂമിയിലുള്ളവർക്ക് മറഞ്ഞിരിക്കുന്നു. ഇമ്പങ്ങളുടെ പറുദീസയിൽ ആത്മാവിലും സത്യത്തിലും ആരാധിച്ചു കൊണ്ടിരിക്കുന്നു. ❤❤❤ ഈ പാതയിലാണ്. സഹോദരൻ ഉണ്ണികൃഷ്ണൻ പോയിരിക്കുന്നത്. സ്തേപ്പാനോസിൻ്റെ രക്തം സഭയുടെ വളമായി തീർന്നതുപോലെ Brother Unnykrishnan ദൈവസന്നിധിയിൽ തൻ്റെ ഭാര്യയും ബന്ധുക്കളും അല്ലാത്ത അനേകരും സത്യവഴിയിൽ വരുവാൻ കാരണം ആകും❤❤❤ ദൈവനാമം മഹത്വപ്പെടട്ടെ ❤❤❤

  • @lalyc.mathewsjoy7899
    @lalyc.mathewsjoy7899 День тому

    ബെന്നിഹിൻ തെറ്റ് ഏറ്റുപറഞ്ഞു

  • @bijulalgeorge7187
    @bijulalgeorge7187 День тому

    Good message thank you❤ pastor

  • @lalyc.mathewsjoy7899
    @lalyc.mathewsjoy7899 День тому

    ഒരു ഒറ്റ സഹോദരന്മാരും അവിടെയില്ലേ

  • @lalyc.mathewsjoy7899
    @lalyc.mathewsjoy7899 День тому

    പുല്ലാട്ട് ഒരു ആലും മാവും നിൽപ്പുണ്ട്. കറുത്തപാട് മാറുമെങ്കിൽ വെളുത്ത പാടും മാറണമല്ലോ

  • @ShaijuM-p5c
    @ShaijuM-p5c День тому

    എന്റെ അഭിപ്രായം സഹോദരിമാർ വചനം പ്രസംഗിക്കാതിരിക്കുക നന്നായി പ്രാർത്ഥിക്കുകയു പഠിക്കുകയു ചെയ്യുന്ന സഹോദരൻമാരെ കൊണ്ട് പ്രസംഗിപ്പിക്കുക

  • @jancyshibu1472
    @jancyshibu1472 День тому

    Orkapurathu netiku pidichu thalliyal ara veezhathe

  • @lijukjoseph9263
    @lijukjoseph9263 День тому

    ഞാൻ ആരാധിക്കുന്ന യേശു ഇങ്ങനെ പറഞ്ഞിട്ടില്ല താരു ഫാൻസ്‌ ഇത് വലിയ അത്ഭുതം എന്ന് പറഞ്ഞു താരുവിനെ ഉയർത്തുബോൾ നിങ്ങളുടെ ഭാര്യമാരെ കൊണ്ട് നിർത്തി ക്യാമറയുടെ മുൻപിൽ പറയുവാൻ ധൈര്യം ഉണ്ടോ ഉണ്ടെകിൽ തന്നെ അത് താരുവിന്റെ അടിമകൾ ആയിരിക്കും... ഇത്രേം അധപതിച്ച രീതിയിൽ ആയിപോയല്ലോ താരു... അല്പമെങ്കിലും ബോധം ഉള്ളവർ അവിടെ ഉണ്ടെകിൽ അവിടന്ന് രക്ഷപെടു.... ഇതൊന്നും സുവിശേഷം അല്ല.... ഷമീർ പാസ്റ്റർ ഇങ്ങനെ പ്രതികരിക്കുന്നതിനു വളരെ നന്ദി ഒരാളെങ്കിലും രക്ഷപെടട്ടെ.. ഇനി തരുവോ താരുവിന്റെ കൂടെയുള്ള താടിക്കാരന്മാരോ ഇതു വായിക്കുന്നെകിൽ.... നാണമില്ലല്ലോ...

  • @jaisonjoy4829
    @jaisonjoy4829 День тому

    വിവേകം ഒട്ടുമില്ലെന്ന് കേട്ടപ്പോ മനസ്സിലായി. എന്നിട്ട് അത് മൈക്കിലൂടെ വിളിച്ചും പറയുന്നു 🥴🥴കഷ്ടം തന്നെ

  • @eagle-x-efx_9623
    @eagle-x-efx_9623 День тому

    കറക്റ്റ് 🙏🙏🙏

  • @sarammathomas1946
    @sarammathomas1946 День тому

    ഇയാളോട് പറയണം പോയി ഗൈനക്കോളജി പഠിക്കാൻ,

  • @GracykuttyThomas-zi7ls
    @GracykuttyThomas-zi7ls День тому

    What a pity 😮

  • @manoj97626
    @manoj97626 День тому

    Shameer pastor..njan salalah yil ninnanu message ayakunnathu..I am fro kollam pattathanam near film star Mukesh house. 5 years back njan nattil vannappol oru dhivassam John tharuvinte prayer meeting inu poyi....I felt he is a number 1 froud😂😂 Shameer pastor oru thavana salalahyil vannappol njan meet cheithirunnu......we talk more than 20 minutes....I am a musician played with edavaBasheer and other play back singers....if God alove next vacation we will meet

  • @josemongeorge3468
    @josemongeorge3468 День тому

    🙏

  • @tgbabu3167
    @tgbabu3167 День тому

    കോമഡി കണ്ട ഒരു ഫീൽ

  • @JamesThomas-xt8rw
    @JamesThomas-xt8rw День тому

    Evaneyokke thallaan allille

  • @JIJITH3
    @JIJITH3 День тому

    well said

  • @somankrishnan4164
    @somankrishnan4164 День тому

    താരു സകലരുടെയും രോഗം സൗഖ്യനൽകുന്നവൻ.താരുവിന്റെ ഞരമ്പ് രോഗം മാറാൻ അയാളുടെ ഭാര്യ മനസ്സുവച്ചാൽ മതി. 😂

  • @somankrishnan4164
    @somankrishnan4164 День тому

    ജോൺ താരു ദൈവവിളികേട്ട് സുവിശേഷ വേലയ്ക്ക് ഇറങ്ങിയവനല്ല. ഇവൻ പിശാചിന്റെ 'വളി'കേട്ട് പണപ്പിരിവിനിറങ്ങിയവൻ. 😂😂😂

  • @jestinjoy5514
    @jestinjoy5514 День тому

    A റെയ്സൺ തോമസ് ഫിന്നി സ്റ്റീഫൻ വിജി അഞ്ചൽ ടിജോ തോമസ് ടിനു തോമസ് Ka എബ്രഹാം റെജി നാരായണൻ B സജിത്ത് കണ്ണൂർ ഷിബു പീടികക്കൽ ജോൺ താരു തങ്കു സുരേഷ് ബാബു രാജേഷ് ഏലപ്പാറ രണ്ടു ടീമുകളും ഏറ്റുമുട്ടിയാൽ ആര് ജയിക്കും സ്വർഗത്തിൽ ചെല്ലുമ്പോൾ വാടാത്ത കിരീടം വച്ചുതലക്കിട്ടുള്ള അടി കൂടുതൽ വാങ്ങാൻ ചാൻസുള്ള ടീം ഏതായിരിക്കും

  • @jestinjoy5514
    @jestinjoy5514 День тому

    വിജി അഞ്ചലിന്റെ പൂഴികടകം കഴിഞ്ഞതേ ഉള്ളു അടുത്തത്😂

  • @reney1452
    @reney1452 День тому

    കർത്താവേ, ഞാൻ ചോദിക്കുന്നത് തെറ്റാണെങ്കിൽ ക്ഷമിക്കുക.ഇവർ ഉപയോഗിക്കുന്ന വസ്ത്രം, വാച്ച്, വാഹനം, വീട് എന്നിവയുടെ വില എത്രയാണ്?

  • @bijikoodal4413
    @bijikoodal4413 День тому

    Ulukku,chathavu,muzha,vettulla padu, kanan pattatha padukal ,murivukal sameepilkuka Tharu lada vaidyan.😂😂😂

  • @rejigeorge1208
    @rejigeorge1208 День тому

    മയ്ക്ക് പിടിക്കുമ്പോൾ കൈ വിറക്കുന്നില്ല അതു കൊണ്ട്... വായി. വരുന്നത്.. കോതക്ക്... പാട്ട്... ... എന്ന് വെച്ചു... കാച്ചുവാ... അമ്മായി

  • @elizabethjacob6820
    @elizabethjacob6820 День тому

    🙏🏻🙏🏻🙏🏻

  • @jollyvarghese-px5st
    @jollyvarghese-px5st День тому

    Ayyo eyal enthokeya parayunne?

  • @BijuT-iu7fl
    @BijuT-iu7fl День тому

    Sathya vachanam nalla reethiyil presangichukonde janagale pattikunna pastors undallo athmakale vivegikunna Varam illathe avare engane thiricharium